Saturday, January 15, 2011

T L M workshop.2011January

A  T L M workshop conducted at A M L P School Puthiyiruthi on 13.01.2011 By the perumpadappa cluster of S S A.
Ponani U R C programme Officer  detailed the session and Ward member inaugurated the workshop.P T A president also participated in the class.Two and more pupils from each school under the cluster of Perumpadappa except H S Vanneri attended the workshop from 10 am to 3 pm.Sri.Raju Master lead the class and children were interested in the activities.So many meterials built in simple manner without any risk using neglected objects and simple methods.work shop would be very important when we consider the importance using the teaching and learning meterials in the class room.











Friday, December 17, 2010

ബാലസഭ 


ഇന്ന്‍ , അതായത്  ഡിസംബര്‍ 17 ന്  ചേര്‍ന്ന ബാലസഭയുടെ ചില ചിത്രങ്ങള്‍ . 

Saturday, November 27, 2010

ഒന്നാം ക്ലാസ്സിലേയും രണ്ടാംക്ലാസ്സിലേയും ടീച്ചര്‍മാര്‍ അവര്‍ നിര്‍മ്മിച്ച ബിഗ് പിക്ചറിനും കുട്ടികള്‍ക്കും ഒപ്പം



2010 വിദ്യാഭ്യാസവര്‍ഷത്തില്‍ കിട്ടിയ സ്കൂള്‍ ഗ്രാന്റില്‍ നിന്ന് 1,000രൂപ ചെലവു ചെയ്ത് ബിഗ് പിക്ചര്‍ നിര്‍മ്മിക്കാന്‍ ഡിപ്പാര്‍ട്മെന്റ് നിര്‍ദ്ദേശം തന്നിരുന്നു.അപ്രകാരം ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും ക്ലാസ്സ് സമയ പ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച ബിഗ് പിക്ച്ചറും കുട്ടികളും ക്ലാസ്സ് ടീച്ചര്‍മാരോടൊപ്പം

Thursday, October 21, 2010

vidya ramgam sub dt. kalolsavam 2010

2010ലെ വിദ്യാരംഗം സബ്ജില്ല കലോത്സവം ഒക്ടോബര്‍ ഇരുപത്തൊന്നാം തിയതി വ്യാഴാഴ്ച കടവനാട്ട് സ്കൂളില്‍ വെച്ച് നടത്തി. ബഹുമാനപ്പെട്ട പൊന്നാനി എ  ഇ ഓ ശ്രി. നാരായണന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിടന്റ്റ്  അധ്യക്ഷം വഹിച്ചു. വിദ്യാരംഗം സബ്ജില്ല കണ്‍ വിനര്‍ രാമചന്ദ്രന്‍ മാസ്റര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സ്കൂള്‍ ഹെഡ് മാസ്ടര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു. പതിനൊന്നു മണിക്ക് സാഹിത്യ മത്സരങ്ങള്‍ ആരംഭിച്ചു. അഞ്ചു മണിക്ക് തന്നെ എല്ലാ പരിപാടികളും ഭംഗിയായി സമാപിക്കുകയും ചെയ്തു.

 നമ്മുടെ സ്കൂളില്‍ നിന്ന്‌ പങ്കെടുത്ത കുട്ടികള്‍   
വിദ്യാരംഗം സബ് ജില്ലാ കലോത്സവം. നമ്മുടെ വിദ്യാലയത്തില്‍ നിന്നും പങ്കെടുത്ത കുട്ടികള്‍ .
തൌഫിറ,തെസ്നി, ദേവിക, രിന്ഷ
സഫ്ന, ജിന്ഷ,  (എല്ലാവരും നാലാം ക്ലാസ്)
 രിന്ഷ കളര്‍ കൊടുക്കാനും  മറ്റുള്ളവര്‍ സിംഗിള്‍ നാടന്‍ പാട്ടിനും പങ്കെടുക്കുകയും ചെയ്തു.     
നാലാം ക്ലാസിലെ മുഴുവന്‍ പേരും 
നാടന്‍ പാട്ടിനു   പങ്കെടുത്തവര്‍ :: നന്ദന, കൃഷ്ണപ്രിയ. (രണ്ടാം ക്ലാസ്)

Friday, October 1, 2010

2010 Perunnaal sadya. 29.09.2010
















2010 ലെ  റംസാന്‍ പെരുന്നാളിനോടനുബന്ധിച്ച്  
2010 സപ്തംബര്‍ 29 ന    നടത്തിയ  നെയ്ച്ചോര്‍ സദ്യ - 
ചില നിമിഷങ്ങള്‍. 



Tuesday, September 28, 2010

2010 March. Anniversary photos

anaswara 

anaswara

jaleel

2nd std

smriti is honoured

audience

audience

Daff


Nandana

Jinsha

1st std

Dance

Natoti nrutham
2009 - 10  ലെ  സ്കൂള്‍ വാര്‍ഷികം   _ ചില രംഗങ്ങള്‍