ഒന്നാം ക്ലാസ്സിലേയും രണ്ടാംക്ലാസ്സിലേയും ടീച്ചര്‍മാര്‍ അവര്‍ നിര്‍മ്മിച്ച ബിഗ് പിക്ചറിനും കുട്ടികള്‍ക്കും ഒപ്പം
2010 വിദ്യാഭ്യാസവര്‍ഷത്തില്‍ കിട്ടിയ സ്കൂള്‍ ഗ്രാന്റില്‍ നിന്ന് 1,000രൂപ ചെലവു ചെയ്ത് ബിഗ് പിക്ചര്‍ നിര്‍മ്മിക്കാന്‍ ഡിപ്പാര്‍ട്മെന്റ് നിര്‍ദ്ദേശം തന്നിരുന്നു.അപ്രകാരം ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും ക്ലാസ്സ് സമയ പ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച ബിഗ് പിക്ച്ചറും കുട്ടികളും ക്ലാസ്സ് ടീച്ചര്‍മാരോടൊപ്പം