Thursday, October 21, 2010

vidya ramgam sub dt. kalolsavam 2010

2010ലെ വിദ്യാരംഗം സബ്ജില്ല കലോത്സവം ഒക്ടോബര്‍ ഇരുപത്തൊന്നാം തിയതി വ്യാഴാഴ്ച കടവനാട്ട് സ്കൂളില്‍ വെച്ച് നടത്തി. ബഹുമാനപ്പെട്ട പൊന്നാനി എ  ഇ ഓ ശ്രി. നാരായണന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിടന്റ്റ്  അധ്യക്ഷം വഹിച്ചു. വിദ്യാരംഗം സബ്ജില്ല കണ്‍ വിനര്‍ രാമചന്ദ്രന്‍ മാസ്റര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സ്കൂള്‍ ഹെഡ് മാസ്ടര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു. പതിനൊന്നു മണിക്ക് സാഹിത്യ മത്സരങ്ങള്‍ ആരംഭിച്ചു. അഞ്ചു മണിക്ക് തന്നെ എല്ലാ പരിപാടികളും ഭംഗിയായി സമാപിക്കുകയും ചെയ്തു.

 നമ്മുടെ സ്കൂളില്‍ നിന്ന്‌ പങ്കെടുത്ത കുട്ടികള്‍   
വിദ്യാരംഗം സബ് ജില്ലാ കലോത്സവം. നമ്മുടെ വിദ്യാലയത്തില്‍ നിന്നും പങ്കെടുത്ത കുട്ടികള്‍ .
തൌഫിറ,തെസ്നി, ദേവിക, രിന്ഷ
സഫ്ന, ജിന്ഷ,  (എല്ലാവരും നാലാം ക്ലാസ്)
 രിന്ഷ കളര്‍ കൊടുക്കാനും  മറ്റുള്ളവര്‍ സിംഗിള്‍ നാടന്‍ പാട്ടിനും പങ്കെടുക്കുകയും ചെയ്തു.     
നാലാം ക്ലാസിലെ മുഴുവന്‍ പേരും 
നാടന്‍ പാട്ടിനു   പങ്കെടുത്തവര്‍ :: നന്ദന, കൃഷ്ണപ്രിയ. (രണ്ടാം ക്ലാസ്)

Friday, October 1, 2010

2010 Perunnaal sadya. 29.09.2010
















2010 ലെ  റംസാന്‍ പെരുന്നാളിനോടനുബന്ധിച്ച്  
2010 സപ്തംബര്‍ 29 ന    നടത്തിയ  നെയ്ച്ചോര്‍ സദ്യ - 
ചില നിമിഷങ്ങള്‍.